നീർമാതളം വീണ്ടും പൂക്കുന്നു

 


 വിവാഹമോചനത്തിനു ശേഷം ഞാൻ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് വ്യത്യസ്ത തലങ്ങളിൽ ജീവിച്ച രണ്ടു വ്യക്തികൾ പരസ്പരം ഒന്നിക്കുന്നു. രണ്ടുപേർക്കും പറയാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും അതിലേക്കൊന്നും എത്തി നോക്കുന്നില്ല. പുതിയ ജീവിതം, പുതിയ യാത്രകൾ, ജീവിതാവസാനം വരെ ഒരുമിച്ചുണ്ടാകുമെന്ന് ഉള്ള ഉറച്ച വിശ്വാസത്തോടെ  ഞങ്ങൾ യാത്ര തുടരുകയാണ്. 

Comments